അരക്കിണർ: തവളക്കുളം അവറാൻകുട്ടി (67) നിര്യാതനായി. ഭാര്യ: ഹുസ്ന. മക്കൾ: ഫെബിന, ശബ്ന, റമീം, ഇഫ്ത്തിഷ, ഫാമിദ്. മരുമക്കൾ: നൗഷാദ്, ഫിറോസ്, മൻസൂർ.