പയ്യോളി: ഇരിങ്ങത്ത് വിളയാട്ടൂർ അയിമ്പാടി തോട്ടത്തിൽ നാരായണി അമ്മ (73) നിര്യാതയായി. ഭർത്താവ്: പരേതനായ കുഞ്ഞപ്പ നമ്പ്യാർ. മക്കൾ: ശ്രീജിത്ത് കുമാർ, രജിത്ത് കുമാർ. മരുമക്കൾ: പ്രസി, മായലക്ഷ്മി.