പാലക്കാട്: നുറണി വിത്തുണ്ണിയിൽ പരേതനായ സുബ്രഹ്മണ്യന്റെ മകൻ ബാലകൃഷ്ണൻ (61) നിര്യാതനായി. ഭാര്യ: കമലം. മക്കൾ: രാധാകൃഷ്ണൻ, കൃഷ്ണവേണി, ജയപ്രകാശ്. മരുമകൻ: വരദരാജ്. സംസ്കാരം ചൊവ്വാഴ്ച 11ന് ചന്ദ്രനഗർ വൈദ്യുതി ശ്മശാനത്തിൽ.