വല്ലപ്പുഴ: പരേതനായ പടിയത്ത് ഇബ്രാഹീമിന്റെ മകൻ അബ്ദുൽ ഷുക്കൂർ (56) നിര്യാതനായി. മാതാവ്: പരേതയായ കദീജ. ഭാര്യ: ഖദീജ. മക്കൾ: ഡോ. സ്വാലിഹ, ഡോ. സഹല, സമൽ, സമൻ (എൻജിനീയറിങ് വിദ്യാർഥികൾ). സഹോദരങ്ങൾ: അബൂബക്കർ (സൗദി), അബ്ദുൽ ജലീൽ, അബ്ദുറഹ്മാൻ, ഹംസ, ഫാത്തിമ സുഹറ, റംല, റഹ്മത്തുന്നിസ.