കല്ലടിക്കോട്: പൊന്നഞ്ഞറക്കൽ പരേതനായ വേലുവിന്റെ മകൻ ഹരിദാസൻ (54) നിര്യാതനായി. ചെത്തുതൊഴിലാളിയാണ്. ഭാര്യ: സുജാത. മാതാവ്: പരേതയായ മീനാക്ഷി. മക്കൾ: വിഷ്ണുദാസ്, മീനദാസ്.