ഒറ്റപ്പാലം: നന്ദവനം ആശുപത്രിക്ക് സമീപം മണ്ണിൽ വീട്ടിൽ ദേവകി അമ്മ (87) നിര്യാതയായി. ഭർത്താവ്: പരേതനായ കൃഷ്ണൻകുട്ടി നായർ. മക്കൾ: രാജൻ, അച്യുതൻ, രാമചന്ദ്രൻ, പാർവതി, പരേതനായ ഉണ്ണികൃഷ്ണൻ. മരുമക്കൾ: നീലുക്കുട്ടി, സൗമിനി, ദേവകി, പാർവതി, പരേതനായ വാസുദേവൻ.