കൊല്ലങ്കോട്: കുരുവികൂട്ടുമരം പിള്ളക്കോട് പരേതനായ നാരായണന്റെ ഭാര്യ തായോ (94) നിര്യാതയായി. മക്കൾ: ലക്ഷ്മി, സെൽവി, ഭാഗ്യവതി, സുകുമാരൻ, അറുമുഖൻ, കൃഷ്ണൻകുട്ടി. മരുമക്കൾ: കൃഷ്ണൻ, ബാലകൃഷ്ണൻ, വിശ്വനാഥൻ, രമണി, ഷൈലജ, ബിനു. സംസ്കാരം ചൊവ്വാഴ്ച രാവിലെ ഒമ്പതിന് നെന്മേനി വാതക ശ്മശാനത്തിൽ.