തച്ചമ്പാറ: മാച്ചാംതോട് കീഴേപ്പാട്ട് വീട്ടിൽ ബാലൻ നായർ (84) നിര്യാതനായി. ഭാര്യ: പരേതയായ സുന്ദരി. മക്കൾ: വിജയകുമാർ, രാജലക്ഷ്മി, ശ്രീലത, ബിന്ദു. മരുമക്കൾ: കൃഷ്ണകുമാർ, ജയപ്രകാശ്, ആനന്ദ്, പരമേശ്വരി. സംസ്കാരം ചൊവ്വാഴ്ച രാവിലെ ഒമ്പതിന് ഐവർമഠം ശ്മശാനത്തിൽ.