തച്ചമ്പാറ: കൊരണ്ടക്കാട് വീട്ടിൽ ദേവസ്യ (88) നിര്യാതനായി. ഭാര്യ: പരേതയായ മറിയം. മക്കൾ: മോളി, അൽഫോൻസ, ജെയിംസ്. മരുമക്കൾ: എൻ.ജി. ഡിക്രൂസ്, എം.എ. ജോസഫ്, ബീന ജെയിംസ്. സംസ്കാരം ചൊവ്വാഴ്ച രാവിലെ 10ന് പൊന്നംകോട് സെൻറ് ആന്റണീസ് ഫൊറോന ചർച്ച് സെമിത്തേരിയിൽ.