ചെർപ്പുളശ്ശേരി: നെല്ലായ മോളൂർ അത്താണിപ്പാറ മേലേ തലക്കൽ കുഞ്ഞിമുഹമ്മദ് (63) നിര്യാതനായി. ഭാര്യ: ഖദീജ. മക്കൾ: ഷാനവാസ്, സുനി ദത്ത്. മരുമകൾ: മെഹറുന്നിസ.