ചെറുവത്തൂർ: തുരുത്തി മടക്കരയിലെ പ്രഫ. എ.കെ. ബഷീർ ഹാജി (76) നിര്യാതനായി. തുരുത്തി ജുമാ മസ്ജിദ് കമ്മറ്റി, റൗദത്ത് ഹൈസ്കൂൾ മാനേജ്മെന്റ് കമ്മിറ്റി ഭാരവാഹിയായി പ്രവർത്തിച്ചിരുന്നു. ഭാര്യ: എം.ടി.സി. മുംതാസ്.മക്കൾ: റിസ്വാൻ (ഖത്തർ), നൂർജഹാൻ, ഡോ. നജൂദ, അഡ്വ. നജില.മരുമക്കൾ: സകരിയ മാസ്റ്റർ (പ്രധാനാധ്യാപകൻ, ചീമേനി ഗവ. ഹയർ സെക്കൻഡറി സ്കൂൾ), ഹാഷിർ (എൻജിനീയർ), അബ്ദുൽ അസീസ് (ദുബൈ).സഹോദരങ്ങൾ: സാറു, റസിയ, പരേതനായ എ.കെ. അഷ്റഫ്.