ശ്രീകണ്ഠപുരം: വളക്കൈയിലെ ആദ്യകാല മുസ്ലിം ലീഗ് നേതാവും ദീർഘകാലം ജമാഅത്ത് കമ്മറ്റി ഭാരവാഹിയുമായിരുന്ന ഞാറ്റ്യാൽ പുരയിൽ മുഹമ്മദ് (75) നിര്യാതനായി.
ഭാര്യ: കെ.പി. ഫാത്തിമ. മക്കൾ: ഇസ്മായിൽ (റിയാദ്), ഷമീമ, ഷബീർ, ഇർഷാദ്. മരുമക്കൾ: അബ്ദുല്ല (ചെങ്ങളായി), മുഹ്സിന (തേർളായി), ദിൽറുബ (കമ്പിൽ).