ഇരിട്ടി: വെളിമാനത്തെ ജോസഫ് കുളത്തുങ്കൽ (ഔത ചേട്ടൻ-100) നിര്യാതനായി. ഭാര്യ: പരേതയായ ഏലിക്കുട്ടി. മക്കൾ: തങ്കമ്മ, മേരി, തെയ്യാമ്മ, ബേബി, തോമാച്ചൻ, അപ്പച്ചൻ, മോളി. മരുമക്കൾ: തോമാച്ചൻ പാറത്തോട്ടത്തിൽ, ആനീസ് മാവനാൽ, എൽസി ആലപ്പാട്ട്, മത്തച്ചൻ മണ്ണൂർ, പരേതരായ ഓനച്ചൻ പേരാലുങ്കൽ, പാപ്പു ചെറുകാനാൽ. സംസ്കാരം ചൊവ്വാഴ്ച വൈകീട്ട് മൂന്നിന് വെളിമാനം സെന്റ് സെബാസ്റ്റ്യൻ ദേവാലയത്തിൽ.