പേരാവൂർ: തെറ്റുവഴിയിലെ കൊച്ചുപറമ്പിൽ മറിയം (103) നിര്യാതയായി. ഭർത്താവ്: പരേതനായ ജോസഫ്. മക്കൾ: മത്തായി, മേരിക്കുട്ടി, റോസമ്മ, സിസ്റ്റർ എലൈസ, അന്നക്കുട്ടി, ക്ലാരമ്മ, ജോസ്, ഗ്രേസി, തങ്കമ്മ, മോളി, പൗളി, പരേതനായ മിഖായേൽ. മരുമക്കൾ: അച്ചാമ്മ, കുര്യാച്ചൻ, ജോസ്, അപ്പച്ചൻ, മോനിച്ചൻ, ലാലി, ലെസ്ലി ജോസഫ്, ബേബി, ജെയ്സൺ. സംസ്കാരം ചൊവ്വാഴ്ച രാവിലെ 9.30ന് പേരാവൂർ ഫോറോന പള്ളി സെമിത്തേരിയിൽ.