കക്കാട്: അരൂംഭാഗത്തെ കെ.കെ. അബ്ദുൽസലാം (57) നിര്യാതനായി. കക്കാട് അരൂംഭാഗം ശാഖ മുസ്ലിം ലീഗ് ജോയന്റ് സെക്രട്ടറിയാണ്. പരേതരായ ഇബ്രാഹിം-സൈനബ ദമ്പതികളുടെ മകനാണ്. ഭാര്യ: നസീമ. മക്കൾ: നസീഫ, ശിഫാന, നിഹാദ്. മരുമക്കൾ: ഷബീർ, നിസാം. സഹോദരങ്ങൾ: മുഹമ്മദ്, സൈബുന്നിസ.