തളിപ്പറമ്പ: നോർത്ത് കുപ്പം സി.എച്ച് നഗറിലെ മാടാളൻ വള്ളിയോട്ട് മുഹമ്മദ് കുഞ്ഞി (95) നിര്യാതനായി.ഭാര്യ: നഫീസ ബത്താലി.മക്കൾ: അബ്ദുല്ല, മഹ്മൂദ്, അബ്ദുറഹ്മാൻ, മുസ്തഫ, അലീമ, ആസിയ, ഫാത്തിമ, കുഞ്ഞാമിന, സബീന.