എടക്കാട്: കടമ്പൂര് കുഞ്ഞിക്കാട്ടിൽ പീടികക്ക് സമീപം മേലേടത്ത് വീട്ടിൽ ഷാജന്റെ ഭാര്യ സിനിഷ (40) നിര്യാതയായി.പിതാവ്: ഹരിദാസൻ. മാതാവ്: വസന്ത. മക്കൾ: ശ്യാംജിത്ത്, ധനശ്യാം. സഹോദരങ്ങൾ: സിമിഷ, സിജേഷ്.മൃതദേഹം ചൊവ്വാഴ്ച ഉച്ചക്ക് രണ്ടുമണിക്ക് ശേഷം കടമ്പൂരിലെ മേലേടത്ത് വീട്ടിൽ പൊതുദർശനത്തിനു വെക്കും. സംസ്കാരം വൈകീട്ട് നാലു മണിക്ക് തലശ്ശേരി കൊളശ്ശേരി വാവാചിമുക്കിലെ വീട്ടുവളപ്പിൽ.