തലശ്ശേരി: ജൂബിലി റോഡ് യതീംഖാനക്ക് സമീപം റാബിയ മൻസിലിൽ മുഹമ്മദ് തലീഷ് (44) നിര്യാതനായി. പരേതരായ കണ്ണോത്ത് മൂപ്പന്റവിട അയ്യൂബിന്റെയും പാലത്തിൽ സുബൈദയുടെയും മകനാണ്. ഭാര്യ: ഷാഹിന. മകൾ: അനീസ. സഹോദരങ്ങൾ: നജീബ് റഹ്മാൻ (ഒമാൻ), മുഹമ്മദ് പർവീസ് (ഖത്തർ), മുഹമ്മദ് അനസ് (യു.എ.ഇ).