പെരിങ്ങത്തൂർ: മത്തിപ്പറമ്പ് റോയൽ ഫ്ലവർ ഓയൽ മില്ലുടമ തൈപറമ്പത്ത് സദാനന്ദൻ (54) നിര്യാതനായി. പരേതനായ കുഞ്ഞിക്കണ്ണന്റെയും കല്യാണിയുടെയും മകനാണ്. ഭാര്യ: പ്രിയ (പാറക്കടവ്). മക്കൾ: സായന്ത്, യദുൻ, ആദിഷ്. സഹോദരങ്ങൾ: ശ്രീധരൻ, രവീന്ദ്രൻ, വസന്ത, ശ്രീമതി, തിലകൻ.