കടമേരി: കാമിച്ചേരിയിലെ ചെമ്പരത്തിക്കണ്ടി കുഞ്ഞമ്മദ് ഹാജി (77) നിര്യാതനായി.
ഭാര്യ: ചൂരക്കുളങ്ങര ഖദീജ.മക്കൾ: ജമീല, റസിയ, സാജിദ.
മരുമക്കൾ: മഹമൂദ് മാരാംവീട്ടിൽ, നൊച്ചാട്ട് കുഞ്ഞബ്ദുല്ല (മുസ്ലിം ലീഗ് കുറ്റ്യാടി മണ്ഡലം പ്രസിഡന്റ്), പാലോള്ളതിൽ കുഞ്ഞബ്ദുല്ല.സഹോദരങ്ങൾ: കുഞ്ഞബ്ദുല്ല, കുഞ്ഞയിശ, പാത്തുട്ടി, പരേതയായ ഖദീജ.