മയ്യഴി: പന്തക്കാൻ ഊരോത്തുമ്മൽ ക്ഷേത്രത്തിനു സമീപം കുറ്റ്യാന്റവിട വീട്ടിൽ അനൂപ് ചന്ദ് അയ്യത്താൻ (49) നിര്യാതനായി. പിതാവ്: പരേതനായ അയ്യത്താൻ പ്രേമചന്ദ്രൻ. മാതാവ്: സൗമിനി. ഭാര്യ: സോന രാമചന്ദ്രൻ. മക്കൾ: അങ്കിത്, അയാൻ. സഹോദരൻ: ശ്രീജേഷ് (മുംബൈ). സംസ്കാരം ചൊവ്വാഴ്ച രാവിലെ 10ന് കണ്ടിക്കൻ വാതക ശ്മശാനത്തിൽ.