മയ്യഴി: മാഹി ചെറുകല്ലായിയിൽ അസൈനിൽ താമസിക്കുന്ന മാടത്തുമ്മൽ കുന്നുമ്മൽ കുഞ്ഞലീമ (85) നിര്യാതയായി. ഭർത്താവ്: പൊന്നമ്പറത്ത് മാടോളിൽ അബൂട്ടി. മക്കൾ: സീനത്ത്, താഹിറ, നജ്മ, തസ്നി. മരുമക്കൾ: അലി, അബ്ദുറഹ്മാൻ, ഷഫീഖ്, പരേതനായ സുലൈമാൻ.