ഏഴിലോട്: കുഞ്ഞിമംഗലം മല്ലിയോട്ട് പാലോട്ട് കാവിലെ ആയത്താർ കണ്ടംകുളങ്ങര ഐലഞ്ചേരിയിലെ പുതിയ പുരയിൽ നാരായണൻ (85) നിര്യാതനായി. ഭാര്യ: കൊട്ടോടി രാധ. മക്കൾ: രാധാകൃഷ്ണൻ എന്ന ഉണ്ണി (ബൈക്ക് മെക്കാനിക്, ബൈക്ക് ക്ലിനിക് കുഞ്ഞിമംഗലം ഹയർ സെക്കൻഡറി സ്കൂളിനു സമീപം), രജനി. മരുമക്കൾ: വിജയശ്രീ (പേക്കടം, തൃക്കരിപ്പൂർ), അജയൻ (ഡ്രൈവർ, പറശ്ശിനിക്കടവ്). സഹോദരങ്ങൾ: കണ്ണൻ (ചെറുകുന്ന്), പരേതരായ ഗോപാലൻ, കുഞ്ഞിരാമൻ, വത്സല. സംസ്കാരം ചൊവ്വാഴ്ച രാവിലെ 11ന് മല്ലിയോട്ട് ദേവസ്വം ശ്മശാനത്തിൽ.