കക്കട്ട്: നരിപ്പറ്റയിലെ പരേതനായ കോറോത്ത് മൂസയുടെ ഭാര്യ കോറോത്ത് കുഞ്ഞാമി ഹജ്ജുമ്മ (85) നിര്യാതയായി.
മക്കള്‍: സലാം കോറോത്ത്, ഖദീജ ചീറോത്ത് (കല്ലാച്ചി), പരേതയായ സഫിയ (ചേരാപുരം).
മരുമക്കള്‍: കെ.പി. അഹമദ് മാസ്റ്റര്‍ (ചേരാപുരം), മത്തത്ത് അമ്മദ് ഹാജി കല്ലാച്ചി, സുബൈദ.