മുക്കം: വട്ടോളിപ്പറമ്പ് എടക്കാട്ടുപറമ്പിൽ ശങ്കുണ്ണി നായർ (75) നിര്യാതനായി. ഭാര്യ: പ്രസന്ന. മക്കൾ: ജിഷ (അധ്യാപിക ഹയർ സെക്കൻഡറി സ്കൂൾ, തിരുവങ്ങൂർ), ജിനി (അധ്യാപിക, എ.യു.പി സ്കൂൾ മുണ്ടക്കൽ, എടവണ്ണ പാറ). മരുമക്കൾ: മനോജ് പേരാമ്പ്ര (അധ്യാപകൻ, മൂടാടി സൗത്ത് എൽ.പി സ്കൂൾ), ദിനേശൻ കാരന്തൂർ (ഐ.ഐ.എം കോഴിക്കോട്). സഹോദരങ്ങൾ: സൗമിനി, സുബ്രഹ്മണ്യൻ, മോഹൻദാസ്, ശശികുമാർ.