മുക്കം: വെസ്റ്റ് കൊടിയത്തൂർ പറക്കുഴി നാസർ (54) നിര്യാതനായി. പിതാവ്: പരേതനായ പീടികയിൽ ആലികുട്ടി. മാതാവ്: ആയിശ. ഭാര്യ: സൗദ പുത്തൂർ മഠം. മക്കൾ: ഫസലുറഹ്മാൻ, ഫാരിസ്, ഫിറോസ് ബാബു, ഫിദ. സഹോദരങ്ങള്‍: മുജീബ് പറക്കുഴി, സുഹറ കുനിയിൽ, ശമീന തൃശൂർ, സലീന മാവൂര്‍.