ഫറോക്ക്: പേട്ട അഞ്ചുക്കണ്ടം കിഴക്കെ വൈലാട്ട് താമസിക്കുന്ന അഹമദ് കുട്ടി എന്ന കോയ (60) നിര്യാതനായി. ഭാര്യ: സഫിയ. മകൾ: റിസ് വാന.