വടകര: ചോളം വയൽ പുത്തലത്ത് കണ്ടി മൂസ ഹാജി (87) നിര്യാതനായി. ഭാര്യ: ഖദീജ. മക്കൾ: അഷ്റഫ് (ദുബൈ), ജമീല, നൂർജഹാൻ. മരുമക്കൾ: മജീദ് (കൊപ്ര വ്യാപാരി), നാസർ, സബിയത്ത്. സഹോദരങ്ങൾ: ഖദീജ, പരേതരായ മമ്മു, കുഞ്ഞബ്ദുല്ല, ഇബ്രാഹിം.