കാക്കൂർ: പി.സി പാലം കിഴുവച്ചിയിൽ താമസിക്കും പുതിയോട്ടും കണ്ടി കൃഷ്ണൻകുട്ടി (76) നിര്യാതനായി. ഭാര്യ: ലക്ഷ്മി. മക്കൾ: ലാൽ പ്രബീഷ് (ഇന്ത്യൻ ആർമി), ലിൻസി (കോഓപറേറ്റിവ് ഇൻസ്പെക്ടർ). മരുമക്കൾ: സജിനി, ബിജു. സഹോദരങ്ങൾ: സരസു, സാവിത്രി, ശാന്ത, സദാനന്ദൻ, രാജൻ (വിമുക്തഭടൻ), ശിവദാസൻ (വിമുക്തഭടൻ).