ഫറോക്ക്: പെരുമുഖം കല്ലുവളപ്പിൽ വി.ജി.എൻ സ്റ്റോഴ്സ് ഉടമ വാലത്ത് അജീഷിന്റെ മകൻ അഭിനന്ദ് (11) നിര്യാതനായി. ഈസ്റ്റ് നല്ലൂർ എ.യു.പി സ്കൂൾ ആറാം ക്ലാസ് വിദ്യാർഥിയാണ്. മാതാവ്: നിഷ. സഹോദരി: നിയ.