മുക്കം: മുത്താലം വലിയ മീത്തൽ ഉണ്ണി (56) നിര്യാതനായി. ഭാര്യ: രാഗിണി. മക്കൾ: നിഷിത, നിഷിത്ത് (ആർമി). മരുമക്കൾ: ബീജിഷ് പെരുമണ്ണ, ആര്യ പെരുവഴികടവ്. സഞ്ചയനം വെള്ളിയാഴ്ച.