കൊടുവള്ളി: പാണോലത്ത് മൈമൂന (53) നിര്യാതയായി. ഭർത്താവ്: പി. ഹുസ്സൈയിൻ ഒതയോത്ത്. മക്കൾ: ഷരീഫ്, മുസക്കുട്ടി, ഹാജറ, ശഹർബാനു.മരുമക്കൾ: ശിബില, മുഹ്സിന, ശമീം, അനസ്.