മടവൂർ: ആരാമ്പ്രം ചക്കാലക്കൽ നെടുങ്കണ്ടം പുറായിൽ ഇയ്യാനിക്കോത്ത് അശ്റഫ് (50) നിര്യാതനായി. പിതാവ്: പരേതനായ അബ്ദുറഹിമാൻ. മാതാവ്: പരേതയായ ആയിഷ. ഭാര്യ: പാത്തുട്ടി. മകൻ: മുഹമ്മദ് റാഫി. സഹോദരൻ: അബ്ദുല്ല. മയ്യിത്ത് നമസ്കാരം ചൊവ്വാഴ്ച രാവിലെ ഒമ്പതിന് പുള്ളിക്കോത്ത് വാരിപ്പുറം ജുമാ മസ്ജിദിൽ.