എകരൂൽ: കപ്പുറം കൊത്തളത്ത് മാറായിൽ പരേതനായ കെ.പി. ഉമ്മറിന്റെ ഭാര്യ നഫീസ (71) നിര്യാതയായി. മക്കൾ: കെ.എം. മുജീബ്, കെ.എം. ഫിൽസർ (വട്ടോളി വെജിറ്റബ്ൾസ്). മരുമക്കൾ: ഉസ് വത്തുന്നിസ (പൂളക്കണ്ടി), സീനത്ത് (എകരൂൽ). സഹോദരങ്ങൾ: സാറോമ്മ (എം.എം പമ്പ്), മജീദ് (കാക്കൂർ), ഹുസൈൻ (കാരക്കുന്നത്ത്), പരേതരായ അഹമ്മദ്കോയ, ആയിശ, ഉമ്മയ്യ.