വെണ്ണക്കോട്: കൊടുവാപ്പിടി ഫാത്തിമ ഹജ്ജുമ്മ (85) നിര്യാതയായി.ഭർത്താവ്: പരേതനായ അബൂബക്കർ. മക്കൾ: അഹമ്മദ്, ഇബ്രാഹിം(റിട്ട. മിലിട്ടറി), നിസാർ, കദീജ, ആയിഷ, സൈനബ.മരുമക്കൾ: മുഹമ്മദ്, ഇമ്പിച്യാലി, ഇബ്രാഹിം, സൈനബ, നദീറ (അധ്യാപിക), ഹഫ്സത്ത്.