പുതിയങ്ങാടി: മോയിന്‍ വീട്ടില്‍ ഇമ്പിച്ചി മമ്മു (83) നിര്യാതനായി. ഭാര്യ: സുബൈദ (മീഞ്ചന്ത). മക്കള്‍: റംലത്ത്, റിയാസ് (ജിദ്ദ), ഷമീര്‍ (ഖത്തര്‍), ഷിഹാബ്, സെജിത, സെബില, സൗജത്ത്. മരുമക്കള്‍: റഷീദ് (ഒടുക്കല്‍), റഹീം, ഷബീര്‍, ഹസീം, സൗദ, റംസീന, ഷേമ.