പട്ടാമ്പി: മരുതൂർ ഇറക്കിങ്കൽ മുഹമ്മദ് (വാപ്പുട്ടി-86) നിര്യാതനായി. ഭാര്യ: ആയിഷ. മക്കൾ: ജമീല, ആമിന, സൽമത്ത്, യൂസഫ് (ജി.എൽ.പി.എസ് ചെറുകോട്), റഷീദ, അബ്ദുറഹിമാൻ (മറിയം കാമ്പസ് വല്ലപ്പുഴ, കൊപ്പം), ഫസീല.
മരുമക്കൾ: സെലീന, സൽമത്ത്, അബ്ദുൽ ഖാദർ, ഇ.ടി. മുഹമ്മദ്, എ.കെ. അബ്ദുറഹിമാൻ, പി.വി. അബ്ദുൽ ജബ്ബാർ, യു.കെ. അബ്ദുൽ ജലീൽ.