ആലത്തൂർ: വെങ്ങന്നൂർ കാടാങ്കോട്ടിൽ അഫ്സലിന്റെ മകൾ ഇഷ ഫാത്തിമ (10) നിര്യാതയായി. മാതാവ്: സബീന.