പട്ടാമ്പി: ആമയൂർ വള്ളൂർ ചിത്രവിഹാർ (അയ്യപ്പൻകളം) രാജൻ (57) നിര്യാതനായി. ഭാര്യ: ശ്രീജ. മകൻ: വിസ്മയ്. സംസ്കാരം ബുധനാഴ്ച രാവിലെ ഒമ്പതിന് വീട്ടുവളപ്പിൽ.