പുതിയതെരു: ഓണ പറമ്പ് റോഡ് ഓലച്ചേരി ഹൗസിൽ കെ.കെ. രോഹിണി (92) നിര്യാതയായി. ഭർത്താവ്: പരേതനായ ഒ.എം. ഭാസ്കരൻ. മക്കൾ: വിമല, വിനോദ്, വിനീഷ്, ഗിരീഷ്, സന്തോഷ്, ബീന. മരുമക്കൾ: രാമചന്ദ്രൻ, ശ്യാമള, രജനി, നീന, രതി, സുഗുണൻ.