ഇരിണാവ്: പയ്യട്ടം ആയുർവേദ ആശുപത്രിക്ക് സമീപം കണ്ണങ്കീൽ ഗോവിന്ദൻ (72) നിര്യാതനായി. ഭാര്യ: എം.വി. സതി. മക്കൾ: ഷാജി, ഷിജിൽ. മരുമക്കൾ: ശിൽപ (പഴങ്ങോട്), നിജിഷ (ചട്ടുകപാറ). സഹോദരങ്ങൾ: യാശോദ (കാനൂൽ), ലീല (പാപ്പിനിശ്ശേരി), ശാന്ത (മാങ്ങാട്), ശോഭന (പൂങ്കാവ്), നാരായണൻ (ബക്കളം). സംസ്കാരം ബുധനാഴ്ച രാവിലെ ഒമ്പതിന് പയ്യട്ടം ശ്മശാനത്തിൽ.