തളിപ്പറമ്പ്: ബക്കളം മോറാഴ ഗവ. യു.പി സ്കൂൾ മൈലാട് സമീപത്തെ അഭിൻ കൃഷ്ണ (18) നിര്യാതനായി. ബാലസംഘം മൈലാട് യൂനിറ്റ് പ്രസിഡന്റാണ്. പിതാവ്: ശശി ചേരമ്പേത്ത് (ചെത്ത് തൊഴിലാളി ഏമ്പേറ്റ് കള്ള് ഷാപ്പ്, സി.പി.എം മൈലാട് ബ്രാഞ്ച് അംഗം). മാതാവ്: സുമതി (ഖാദി ബോർഡ് തൃച്ചംബരം). സഹോദരി: ദിൽന