കാങ്കോൽ: പാനോത്തെ അതിയടത്ത്കാരൻ അമ്പു (80) നിര്യാതനായി. ഭാര്യ: പരേതയായ പൈച്ചേടത്ത് ലക്ഷ്മി. മക്കൾ: മനോജ്, സനോജ് (ബി.എസ്.എഫ് ഈസ്റ്റ് ബംഗാൾ). മരുമക്കൾ: ദീഷ്മ (വെള്ളൂർ), രഞ്ജിത (കടന്നപ്പള്ളി). സഹോദരങ്ങൾ: ബാലൻ, പരേതരായ കുഞ്ഞമ്പു, കല്യാണി. സംസ്കാരം ബുധനാഴ്ച രാത്രി 10ന് പാനോത്ത് സമുദായ ശ്മശാനത്തിൽ.