കേളകം: കൊട്ടിയൂർ കണ്ടപ്പുനത്തെ പരേതനായ കണിയറാകത്ത് അന്ത്രയോസിന്റെ ഭാര്യ മറിയക്കുട്ടി (92) നിര്യാതയായി. മക്കൾ: തങ്കമ്മ, മേരി, ത്രേസ്യാമ്മ, സിസ്റ്റർ പൗളിൻ, ജോൺസൺ, മേഴ്സി, പരേതയായ ലീലാമ്മ. മരുമക്കൾ: ജോസഫ്, സജി, സിജി, പരേതരായ കുര്യൻ, ജോസ്, ജോസഫ്.