കടന്നപ്പള്ളി: ചന്തപ്പുരയിലെ ആദ്യകാല ഹോട്ടൽ വ്യാപാരി ഖാദർ പന്നിയൂർ (68) നിര്യാതനായി. ഭാര്യ: ടി.പി. കുഞ്ഞാമിന. മക്കൾ: മുത്തലിബ്, മുർഷാദ്, മുഹിബ് (മൂവരും ഗൾഫ്), റഫ്സീന. മരുമക്കൾ: സൈനബി, റെൻസീബ, ആസിഫ, റാഷീദ്. സഹോദരൻ: മഹമൂദ്.