കണ്ണപുരം: മൊട്ടമ്മൽ നീലിയാർ കോട്ടത്തിന് സമീപത്തെ കുണ്ടുംകര ചന്ദ്രശേഖരൻ (ഓണററി സുബേദാർ എം.ഇ.ജി ബംഗളൂരു- 68) ബംഗളൂരുവിൽ നിര്യാതനായി. പരേതനായ കൃഷ്ണൻ നായരുടെയും പാർവതി അമ്മയുടെയും മകനാണ്. ഭാര്യ: രാധ (ഇരിണാവ്). മക്കൾ: രശാന്ത് (ദുബൈ), രമ്യ (ബംഗളൂരു). മരുമക്കൾ: സമ്മർറോസ്, നരസിംഹ റാവു (ബംഗളൂരു) സഹോദരങ്ങൾ: കമല (മൊട്ടമ്മൽ), തങ്കം (മുംബൈ), ഗൗരി (മുംബൈ), പ്രസന്ന (മൊട്ടമ്മൽ), പരേതരായ ബാലൻ, നാരായണൻ. സംസ്കാരം ബുധനാഴ്ച രാവിലെ 11ന് ബംഗളൂരു ഗുഡ്ലു ഗേറ്റ് ശ്മശാനത്തിൽ.