പെരിങ്ങത്തൂർ: കരിയാട് പഴയ ഗ്രാമപഞ്ചായത്ത് ഓഫിസിനടുത്ത കുയ്യാൽ ജാനു അമ്മ (91) നിര്യാതയായി. ഭർത്താവ്: പരേതനായ പൈതൽ നായർ. മക്കൾ: കൃഷ്ണൻ, രാജൻ, പ്രേമി, സൗദാമിനി. മരുമക്കൾ: വസന്ത, പ്രേമ, ബാബു, പവിത്രൻ.