മാഹി: ഈസ്റ്റ് പള്ളൂർ സ്പിന്നിങ് മില്ലിന് മുൻവശം മേപ്പിലാട്ട് താഴെ കുനിയിൽ സോനേഷ് (27) നിര്യാതനായി. ഭാര്യ: ശരണ്യ. പിതാവ്: ഹരിദാസൻ. മാതാവ്: സാവിത്രി. സഹോദരൻ: സ്നേഹേഷ്.