കല്യാശ്ശേരി: അമൽ നിവാസിൽ കുറ്റ്യാട്ടൂർ വീട്ടിൽ ജയകൃഷ്ണൻ (47 -കെൽട്രോൺ ജീവനക്കാരൻ) നിര്യാതനായി. പിതാവ്: പരേതനായ എം.വി. ഉണ്ണിക്കൃഷ്ണൻ. മാതാവ്: പരേതയായ കെ.വി. സീതാലക്ഷ്മി. ഭാര്യ: ടി.എൻ. സന്ധ്യ. മകൻ: അമൽ കൃഷ്ണ. സഹോദരങ്ങൾ: കെ.വി. ജയറാം, കെ.വി. ജയരാജ്. ബുധനാഴ്ച ഉച്ചക്ക് 12 മണി മുതൽ 12.30 വരെ കെൽട്രോണിലും ശേഷം കല്യാശ്ശേരിയിൽ വീട്ടിലും പൊതുദർശനത്തിനുശേഷം സംസ്കാരം ഉച്ച കഴിഞ്ഞ് മൂന്നിന് ബിക്കിരിയൻ പറമ്പ് പൊതു ശ്മശാനത്തിൽ.