ചൊക്ലി: പന്ന്യന്നൂര്‍ ഞേറലാട്ട് ജിതേഷ് (49) നിര്യാതനായി. പിതാവ്: ഞേറലാട്ട് കുഞ്ഞികൃഷ്ണന്. മാതാവ്: ലീല. ഭാര്യ: ദേന (ലാബ് അസിസ്റ്റന്റ് ശ്രീപുരം ജി.എച്ച്.എസ്.എസ് മണക്കടവ്). മകന്: ധ്യാന്‍ കൃഷ്ണ. സഹോദരി: ജോഷിമ.